ബാബ വാംഗയുടെ പ്രവചനം ഇപ്പോള്‍ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഓരോ കാര്യങ്ങളും ശരിയായി വരുന്നുണ്ട്. എന്നാല്‍ ബാബയുടെ പ്രവചനങ്ങള്‍ എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. അതിനെ മറികടക്കുന്ന തരത്തില്‍ ഒരു പെണ്‍കുട്ടി ഇപ്പോള്‍ അവതരിച്ചിരിക്കുകയാണ്. ഇവരുടെ പ്രവചനങ്ങള്‍ ഈ വര്‍ഷം ഇതുവരെ എല്ലാം ശരിയായിരിക്കുകയാണ്. പലതും സെലിബ്രിറ്റികളെ സംബന്ധിക്കുന്നതാണ്. ഇവര്‍ക്ക് ഇപ്പോള്‍ ആരാധകരുടെ പ്രവാഹമാണ് <br /> <br /> <br /> <br />